Question: സമയം 4 മണി ആകുമ്പോൾ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര
A. 100
B. 120
C. 90
D. 20
Similar Questions
കുമാരന്‍ കുറച്ച് ദിവസങ്ങലിലെ പാല്‍ വില്‍പ്പന പരിശോധിച്ചപ്പോള്‍ ഒരു ദിവസത്തെ ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ജൂൺ മാസത്തില്‍ കുമാരന് പാല്‍ വില്‍പ്പനയില്‍ എത്ര രൂപ കിട്ടും
A. 4650 രൂപ
B. 4500 രൂപ
C. 4,560 രൂപ
D. 150 രൂപ
24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകള്‍ ഒരേ നീളത്തിലും പരമാവധി നീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്രയായിരിക്കും